| ||
Script: ഗര്‍ഭകാലത്തിന്റെ അവസാന 4 മാസങ്ങളില്‍ ഗര്ഭപിണ്ഡം സംയോജിത പ്രവര്‍ത്തനങ്ങളുടെയും അതിനു ശേഷമുള്ള വിശ്രമത്തിന്റെയും ഇടവേളകള്‍ കാണിക്കുന്നു. ഈ പെരുമാറ്റ അവസ്ഥകള്‍ കേന്ദ്രനാഡീവ്യവസ്ഥയുടെ എപ്പോഴും വര്‍ദ്ധിച്ചു വരുന്ന സങ്കീര്‍ണ്ണത വെളിവാക്കുന്നു. | ||
All ages referenced to fertilization, not last menstrual period. One month = 4 weeks. |