| ||
Script: 4 ആഴ്ചയാകുന്പോഴേക്കും, ഭ്രൂണത്തെ പൊതിഞ്ഞു സ്ഥിതി ചെയ്യുന്ന സൂതാര്യമായ അമ്നിയോണ്‍ ഒരു ദ്രാവകം നിറഞ്ഞ സഞ്ചിയായി മാറുന്നു. അമ്നിയോട്ടിക് ദ്രാവകം എന്നറിയപ്പെടുന്ന ഈ രോഗാണുനാശക ദ്രാവകം ഭ്രൂണത്തിനു കേടു പാടു സംഭവിക്കുന്നതില്‍ നിന്നും സംരക്ഷണം നല്കുന്നു. | ||
All ages referenced to fertilization, not last menstrual period. |