| ||
Script: 7 ആഴ്ച 4 ദിവസം ജനനത്തിനു മുന്‍പുള്ള വികാസ കാലയളവ് വളര്‍ന്നു വരുന്ന മനുഷ്യന് നിരവധി ശാരീരിക ഘടനകള്‍ രൂപപ്പെടുത്തുകയും ജനനത്തിനു ശേഷമുള്ള അതിജീവനത്തിനാവശ്യമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന കാലഘട്ടമായി ഇപ്പോള്‍ കൂടുതലായി മനസ്സിലാക്കപ്പെടുന്നു. | ||
All ages referenced to fertilization, not last menstrual period. |