| ||
Script: അതു പോലെ തന്നെ 5 ആഴ്ചയാകുന്പോള് ഭ്രൂണത്തിനു കൈകളുടെ പ്ളേറ്റുകള്‍ വികസിക്കുകയും 5 ½ ആഴ്ചയാകുന്പോഴേക്കുതരുണാസ്ഥികള് രൂപം കൊള്ളാന്‍ ആരംഭിക്കുകയും ചെയ്യും. ഇവിടെ നമ്മള് കാണുന്നത്, 5 ആഴ്ചയും 6 ദിവസവും പ്രായമാകുന്പോഴുള്ള ഇടതു കൈയ്യുടെ പ്ളേറ്റും കണങ്കയ്യും ആണു. | ||
All ages referenced to fertilization, not last menstrual period. |