| ||
Script: 6 ആഴ്ച 6 ആഴ്ചയാകുന്പോഴേക്കുംസെറിബ്രല് അര്ദ്ധഗോളങ്ങള്മസ്കിഷത്തിലെ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് ആനുപാതികമല്ലാത്ത വേഗതയില്‍ വളരാനാരംഭിക്കും. ഭ്രൂണം അചോദനാനുകരണവും, അനൈശ്ചികവുമായ ചലനങ്ങള്‍ ആരംഭിക്കും. ഇത്തരം ചലനങ്ങള്‍ നാഡികളുടെയും പേശികളുടെയും സ്വാഭാവിക വികാസം നേടിയെടുക്കുന്നതിനു ആവശ്യമാണു് | ||
All ages referenced to fertilization, not last menstrual period. |