| ||
Script: 6 ആഴ്ചയാകുന്പോഴേക്കും, ലസിക അല്ലെങ്കില്‍ ലിംഫോസൈറ്റ്സ്നിലവില് സ്ഥിതി ചെയ്യുന്നകരളില്, രക്തകോശങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നു. ഇത്തരം ശ്വേതരക്തകോശങ്ങള്‍ പ്രതിരോധവ്യവസ്ഥയുടെ വികാസത്തിലെ ഒരു സുപ്രധാന ഭാഗമാണു്. 6 ആഴ്ചയാകുന്പോഴേക്കും, ശ്വസനത്തിനുപയോഗിക്കുന്ന പ്രാഥമികപേശിയായ ഡയഫ്രം രൂപപ്പെടുന്നു. | ||
All ages referenced to fertilization, not last menstrual period. |