| ||
Script: 4 അറകളുള്ള ഹൃദയം ഇപ്പോള് വലിയ ഒരളവു വരെ പൂര്ത്തിയായിക്കഴിഞ്ഞു. ഇപ്പോള് ഹൃദയം ഒരു മിനിട്ടില് ശരാശരി 167 തവണ മിടിക്കുന്നു. 7 ½ ആഴ്ചകളില് രേഖപ്പെടുത്തിയിരിക്കുന്ന ഹൃദയത്തിന്റെ ഇലക്ക്ട്രിക്കല് പ്രവര്ത്തനങ്ങള് പ്രായപൂര്ത്തിയായവരുടെതിനു തുല്യമായ തരംഗ ദൈര്ഘ്യസമാനത പുലര്ത്തുന്നു. | ||
All ages referenced to fertilization, not last menstrual period. |