Script: 7 മുതല്‍ 8 വരെ ആഴ്ചകളില്‍ താഴെയും മുകളിലുമുള്ള കണ്പോളകള് കണ്ണുകള്‍ക്കു മുകളില്‍ അതിവേഗം വളരാനാരംഭിക്കുകയും, അവ ഭാഗികമായി കൂടിച്ചേര്‍ന്നതും ആയിരിക്കും.