| ||
Script: ബീജസങ്കലനത്തിനു ശേഷം ഏകദേശം 24 മുതല്‍ 30 വരെ മണിക്കൂറുകള്‍ കഴിഞ്ഞ് സിക്താണ്ഡം ആദ്യത്തെ കോശവിഭജനം പൂര്‍ത്തിയാക്കുന്നു. കോശഭംഗപ്രക്രിയയിലൂടെ ഒരു കോശം രണ്ടായും രണ്ടു നാലായും അങ്ങിനെ തുടര്‍ന്നും വിഭജിച്ചു പെരുകുന്നു. | ||
All ages referenced to fertilization, not last menstrual period. |