Script: 3 മാസം - 11 ആഴ്ച 3 ദിവസം
ബീജസങ്കലനസമയത്തു തന്നെ ലിംഗനിര്‍ണയം നടക്കുമെങ്കിലും, ഇപ്പോള്‍ ബാഹ്യ ലൈംഗികാവയവങ്ങള്‍ സ്ത്രീയോ പുരുഷനോ എന്നു വേര്‍തിരിച്ചു കാണിക്കും.