| ||
Script: നേരത്തെ ദൃശ്യമായ പിന് വാങ്ങല്‍ പ്രതികരണത്തിനു വിപരീതമായി വായ്ക്കു സമീപമുള്ള ഒരു പ്രചോദനം ഇപ്പോള്‍ പ്രചോദന ദിശയിലേക്കു തിരിയുന്നതിനും വാ ഒന്നു തുറക്കുന്നതിനും കാരണമാകും. ഈ പ്രതികരണം "റൂട്ടിങ്ങ് റിഫ്ളക്സ്" എന്നറിയപ്പെടുകയും, ഇത് ജനനത്തിനു ശേഷവും മുലയൂട്ടല്‍ സമയത്ത്, നവജാതശിശുവിനു അവന്റെ അല്ലെങ്കില്‍ അവളുടെ മാതാവിന്റെ മുലക്കണ്ണ് കണ്ടെത്താന്‍ സഹായിക്കുന്ന വിധം തുടരുകയും ചെയ്യുന്നു. | ||
All ages referenced to fertilization, not last menstrual period. One month = 4 weeks. |